knowdiabetes
  • സങ്കീര്‍ണ്ണതകള്‍
  • രോഗലക്ഷണങ്ങൾ
  • രോഗപ്രതിരോധം
  • രോഗനിർണ്ണയം
knowdiabetes
  • സങ്കീര്‍ണ്ണതകള്‍
  • രോഗലക്ഷണങ്ങൾ
  • രോഗപ്രതിരോധം
  • രോഗനിര്‍ണ്ണയം
  • ജീവിതശൈലീരോഗങ്ങള്‍
PREV
NEXT
Facebook Twitter

Categories

Video Tags

About KNow Diabetes TV

കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. പ്രായപൂര്‍ത്തിയായവരില്‍ അഞ്ചിലൊരാളെങ്കിലും പ്രമേഹത്തിന്‍റെ പിടിയിലാണ്. അദ്ധ്വാനക്കുറവ്, കൂടിയ മാനസികസമ്മര്‍ദ്ദം, തെറ്റായ ആഹാരരീതി തുടങ്ങി ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് സമൂഹത്തില്‍ പ്രമേഹത്തിന്‍റെ വര്‍ദ്ധനവിനുള്ള കാരണം.

രോഗത്തെപ്പറ്റിയും അതു വരാതിരിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ജീവിതശൈലീ ക്രമീകരണങ്ങളെപ്പറ്റിയും സമൂഹത്തിന് വേണ്ട അറിവുണ്ടായാല്‍ മാത്രമേ പ്രമേഹത്തെ നമുക്കു പ്രതിരോധിക്കാനാവൂ. പ്രമേഹരോഗത്തിന്‍റെ വിവിധ വശങ്ങളെ പറ്റി മലയാളത്തില്‍ വിശദീകരിക്കുന്ന അനേകം ലഘു ചിത്രങ്ങള്‍ knowdiabetes.tv ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ കാഴ്ചവെയ്ക്കുന്നു.

Categories

Facebook

Contact Us

Medical Trust Hospital Kulanada, Pathanamthitta, Kerala, India.
Pin - 689503

Call: +91 94475 31447, 94953 89952
Email: info@knowdiabeteskerala.com

play-store-icon app-store-icon

© Copyright 2015 - KNow Diabetes TV - All Rights reserved

Powered by Mobiotics & Designed by Pixnnova Infotech